ജൈവമാലിന്യങ്ങള്‍

മാലിന്യനിര്‍മ്മാര്‍ജ്ജനം

മാലിന്യനിര്‍മ്മാര്‍ജ്ജനം

വെള്ളപ്പൊക്കം  കഴിഞ്ഞു ഏറ്റവും അനിവാര്യമായി ചെയ്യേണ്ട ഒന്നാണ് മാലിന്യ നിർമ്മാർജ്ജനം. ഏറ്റവും വേഗത്തിലും കാര്യക്ഷമമായും ചെയ്യാൻ പറ്റിയാൽ അത്രയും നല്ലത്